Ethu kari raavilum song lyrics from bangalore days

Ethu kari raavilum song lyrics and video from malayalam movie Bangalore Days, sung by Haricharan, starring Dulquer Salmaan,Fahadh Faasil,Nivin Pauly,Nazriya

Film:Bangalore Days
Song:Ethu kari raavilum
Music:Gopi sunder
Singer:Haricharan

Ethu kari raavilu lyrics


Ethu kari raavilum oru cheru kasavizhathunnum kiraname
Ee hrudhaya vathilin pazhuthilumozhuki varu
Arikile puthu mandharamaay vidaru nee
Punaruvan kothi thonunnori pulariyil
Anengo nin pon peeli minnunnuvo
Athilonnende nenjorameyyunnuvo
Urannu njan
Ethu kari raavilum oru cheru kasavizhathunnum kiraname
Ee hrudhaya vathilin pazhuthilumozhuki varu

Neeyam aathmaavin sankalpaminningane mindathe mindunnathendo
Orkaathirunnapo enullil nee vannu
Thirasheela maatumorma polave sakhi
Orunaalamay poothulanju nee ninnendhino
Arikile puthu mandharamaay vidaru nee
Punaruvan kothi thonunnori pulaiyil

Njanam ekantha sangeetha mingane manveena thedunna neram
Paadatha [aatinde then thulli nee thannu
Thelineela vaanileka tharamay sakhi
Oru raavil doore ninnu noki neeyenne

Ethu kari raavilum oru cheru kasavizhathunnum kiraname
Ee hrudhaya vathilin pazhuthilumozhuki varu
Arikile puthu mandharamaay vidaru nee
Punaruvan kothi thonunnori pulariyil
Anengo nin pon peeli minnunnuvo

Watch Ethu kari raavilum


ഏതു കരി രാവിലും ഒരു ചെറു കസവിഴതുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ധാരമായ് വിടരു നീ
പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ
അന്നെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ
അതിലോന്നെണ്ടേ നെഞ്ഞൊരമെയ്യുന്നുവൊ
ഉറന്നു ഞാൻ
ഏതു കരി രാവിലും ഒരു ചെറു കസവിഴതുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിൻ സങ്കല്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെണ്ടോ
ഓർകാതിരുന്നപൊ എനുള്ളിൽ നീ വന്നു
തിരശീല മാറ്റുമോരോർമ്മ പോലവേ സഖി
ഒരുനാളമായി പൂത്തുലഞ്ഞു നീ നിന്നഎന്തിനോ
അരികിലെ പുതു മന്ധാരമായ് വിടരു നീ
പുണരുവാൻ കൊതി തോനുന്നോരി പുളിയിൽ

ജ്ഞാനം ഏകാന്ത സംഗീത മിങ്ങനെ മന്വീന തേടുന്ന നേരം
പാടാത്ത ആടിണ്ടേ തെങ തുള്ളി നീ തന്നു
തെളിനീല വാനിലേക തരമി സഖി
ഒരു രാവില ദൂരെ നിന്ന് നോകി നീയെന്നെ

ഏതു കരി രാവിലും ഒരു ചെറു കസവിഴതുന്നും കിരനമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ധരമായ് വിടരു നീ
പുണരുവാൻ കൊതി തോനുന്നോരി പുലരിയിൽ
അന്നെങ്ങൊ നിന് പൊന് പീലി മിന്നുന്നുവോ

Leave a Comment