Movie : Sringara Velan
Producer: Jaisan Elamkulam.
Director: Jose Thomas.
Starring: Dileep, Lal, Vedhika, Shajon, Babu Namboodiri.
Cinematography: Shaji.
Music: Berny Ignatius.
Screenplay: Sibi K Thomas & Udayakrishna.
Neerthullikal Thoraathe
Neelappeeli Kannoram
Naam Kandoraa Swapnangal
Veendum Veendum Theliyunnu
Oru Nilaavu Pole Nee
Akale Maanju Poyaalum
Nizhalaai Njaan Vazhiyorathiniyum Kaathorkkum
Thirike Nee Varuvolam Kanalaay Njaan Neerum
Neerthullikal Thoraathe
Neelappeeli Kannoram
Naam Kandoraa Swapnangal
Veendum Veendum Theliyunnu
Ormmayil Sugandhamaayi
Poyppoya Naalukal
Mookamaai Veendumenthe Odiyethunnuu
Medam Poyi Kanikkonnapole
Veyilaali Chillayil
Ini Ninnil Ninnum Ennil Vannu Cherumo
Raaga Saurabhangalode
Kinaavin Ponnodam
Kinaavin Ponnodam
Neerthullikal Thoraathe
Neelappeeli Kannoram
Naam Kandoraa Swapnangal
Veendum Veendum Theliyunnu
Aayiram Yugangalaayi Thedi Alanju Njaan
Praananil Chaayumetho Poonilaavine
Aayiram Yugangalaayi Thedi Alanju Njaan
Praananil Chaayumetho Poonilaavine
Aarum Kaanaathullinnullil Ninne
Pavizhampol Kaathu Njaan
Ini Ennaanennil Thanka Kolussode Nee
Paada Thaala Lolayaayi
Vilangum Pookkaalam
Vilangum Pookkaalam
Neerthullikal Thoraathe
Neelappeeli Kannoram
Naam Kandoraa Swapnangal
Veendum Veendum Theliyunnu
Oru Nilaavu Pole Nee
Akale Maanju Poyaalum
Nizhalaai Njaan Vazhiyorathiniyum Kaathorkkum
Thirike Nee Varuvolam Kanalaay Njaan Neerum
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു
ഒരു നിലാവു പോലെ നീ
അകലെ മാഞ്ഞു പോയാലും
നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികെ നീ വരുവോളം കനലായ് ഞാൻ നീറും
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു
ഓർമ്മയിൽ സുഗന്ധമായി
പൊയ്പ്പോയ നാളുകൾ
മൂകമായ് വീണ്ടുമെന്തേ ഓടിയെത്തുന്നൂ
മേടം പോയി കണിക്കൊന്നപോലെ
വെയിലാളി ചില്ലയിൽ
ഇനി നിന്നിൽനിന്നും എന്നിൽ വന്നു ചേരുമോ
രാഗസൗരഭങ്ങളോടെ
കിനാവിൻ പൊന്നോടം
കിനാവിൻ പൊന്നോടം
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു
ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ
പ്രാണനിൽ ചായുമേതോ പൂനിലാവിനെ
ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ
പ്രാണനിൽ ചായുമേതോ പൂനിലാവിനെ
ആരും കാണാതുള്ളിന്നുള്ളിൽ നിന്നെ
പവിഴംപോൽ കാത്തു ഞാൻ
ഇനി എന്നാണെന്നിൽ തങ്കക്കൊലുസ്സോടെ നീ
പാദ താള ലോലയായി
വിളങ്ങും പൂക്കാലം
വിളങ്ങും പൂക്കാലം
നീർത്തുള്ളികൾ തോരാതെ
നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്നങ്ങൾ
വീണ്ടും വീണ്ടും തെളിയുന്നു
ഒരു നിലാവു പോലെ നീ
അകലെ മാഞ്ഞു പോയാലും
നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികെ നീ വരുവോളം കനലായ് ഞാൻ നീറും