Second Innings is an upcoming malayalam romantic film directed by newcomer Shanoob Karuvath. It features Rajeev Pillai and Ayshickka Sharma in the lead roles, with Sunil Sugatha, Siddique, Irshad, Richa Panai, Kadhal Sandhya, Nirmal (Comedy Festival Calicut v4u Fame) in supporting role.
Directed By : Shanoob Karuvath
Produced By : Red Raabbit Films
Screenplay : Deepthi Sylaja Nair
Cast : Rajeev Pillai, Ayshickka Sharma, Richa Panai, Kadhal Sandhya, Sunil Sugatha, Nirmal (Comedy Festival Calicut v4u Fame), Siddique, Irshad, Kalabavan Prajood, Spadikam George, Jayashankar, Venu, Madan Mohan, Deepak Warrier, Mahesh, Malathi teacher, Harikris
Score : Aby Tom Cyriac
Oru Vaakkil Oru Paattil
Hridayam Njaan Thannaalum
Pranayam Muzhuvan Pakaraanaavumo
Oru Nokkkil Manathaaril
Kadalum Ennarinjaalum
Kadalinjaazham Parayaanaavumo
Ennaalum Kaathu Njaan
Neeyenne Ariyaanaayi
Orunaal Neeyen Sneham Kaanumo
Eni Nin Mounam Mozhiyaay Maarumo
Nin Janaloram Ithalchoodum
Malaraay Njaan Ninnu
Nin Mizhiyoram Palanaalum
Kanavaay Njaan Vannu
Ennumen Mukham
Cherthuvachu Nin
Chilluvaathilil Chithramezhuthi Njaan
Orunaal Neeyen Sneham Kaanumo
Eni Nin Mounam Mozhiyaay Maarumo
Nin Anuvaadam Chiriyode Varnathirineettum
Aa Nimishathin Padathaalam Ennum Thedi Njaan
Raagachandrane Ere Naalukal
Moodi Vakkuvaan Mukilinaavo
Orunaal Neeyen Sneham Kaanumo
Eni Nin Mounam Mozhiyaay Maarumo
Oru Vaakkil Oru Paattil
Hridayam Njaan Thannaalum
Pranayam Muzhuvan Pakaraanaavumo
Oru Nokkkil Manathaaril
Kadalum Ennarinjaalum
Kadalinjaazham Parayaanaavumo
Ennaalum Kaathu Njaan Neeyenne Ariyaanaayi
Orunaal Neeyen Sneham Kaanumo
Ini Nin Mounam Mozhiyaay Maarumo
ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും
പ്രണയം മുഴുവൻ പകരാനാവുമൊ
ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും
കടലിന്നാഴം പറയാനാവുമോ
എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി
ഒരുനാൾ നീയെൻ സ്നേഹം കാണുമോ
ഇനി നിൻ മൌനം മൊഴിയായ് മാറുമോ
നിൻ ജനലോരം ഇതൾ ചൂടും മലരായ് ഞാൻ നിന്നു
നിൻ മിഴിയോരം പലനാളും കനവായ് ഞാൻ വന്നു
എന്നുമെൻ മുഖം ചേർത്തുവച്ചു നിൻ
ചില്ലുവാതിലിൽ ചിത്രമെഴുതി ഞാൻ
ഒരുനാൾ നീയെൻ സ്നേഹം കാണുമോ
ഇനി നിൻ മൌനം മൊഴിയായ് മാറുമോ
നിൻ അനുവാദം ചിരിയോടെ വർണ്ണത്തിരിനീട്ടും
ആ നിമിഷത്തിൻ പദതാളം എന്നും തേടി ഞാൻ
രാഗച്ചന്ദ്രനെ ഏറെ നാളുകൾ
മൂടി വയ്ക്കുവാൻ മുകിലിനാവുമോ
ഒരുനാൾ നീയെൻ സ്നേഹം കാണുമോ
ഇനി നിൻ മൌനം മൊഴിയായ് മാറുമോ
ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും
പ്രണയം മുഴുവൻ പകരാനാവുമൊ
ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും
കടലിന്നാഴം പറയാനാവുമോ
എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി
ഒരുനാൾ നീയെൻ സ്നേഹം കാണുമോ
ഇനി നിൻ മൌനം മൊഴിയായ് മാറുമോ
2nd Innings Movie Oru Vakkil Oru Pattil Song