വാതിൽപ്പഴുതിലൂടെൻ മുന്നിൽ
ചിത്രം/ആൽബം: ഇടനാഴിയിൽ ഒരു കാലൊച്ച Raaga: ഹംസനാദം ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ് സംഗീതം: വി ദക്ഷിണാമൂർത്തി ആലാപനം: കെ ജെ യേശുദാസ് Vathil pazhuthiloode song lyrics വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്ത്രിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ …