Chembakapoo lyrics – Rathinirvedham song

ചിത്രം : രതിനിര്‍‌വേദം‌ സംഗീതം : എം.ജയചന്ദ്രന്‍‌ ലിറിക്സ് : മുരുകന്‍ കാട്ടാക്കട ഗായകന്‍‌: സുദീപ് കുമാര്‍ ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ കണ്ടു ഞാൻ നിന്നെ ചെന്താമരേ (2) എന്റെ കരൾ കൊമ്പിലും ചാറ്റു മഴച്ചോലയിൽ വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ (ചെമ്പകപ്പൂ..) ചന്ദന വെയിലിൽ ഈ കുങ്കുമവഴിയിൽ പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടു നിന്നില്ലേ കാർത്തിക നാളിൽ രാപ്പൂത്തിരി തെളിയേ അരികിൽ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ അറിയാതെ കുളിർ മിഴിമുന പതിയേ മനസ്സാകേ കുടമലരുകൾ …

Chembakapoo lyrics – Rathinirvedham song Read More »