Tag: Thane Thirinjum Marinjum song
-
താനേ തിരിഞ്ഞും മറിഞ്ഞും
ചിത്രം/ആൽബം: അമ്പലപ്രാവ് ഗാനരചയിതാവു്: പി ഭാസ്ക്കരൻ സംഗീതം: എം എസ് ബാബുരാജ് ആലാപനം: എസ് ജാനകി Thane Thirinjum Marinjum Lyrics താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസസുന്ദര ചന്ദ്രലേഖ ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ മകരന്ദ മഞ്ജരിയേന്തി.. (താനേ) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുകസംഗമവേളയിൽ നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്‍മുകിലിന്നലെ.. (താനേ) Thane Thirinjum Marinjum Video song
Latest Posts
- Uyirin nadhane song – Joseph
- First look poster of “Panchavarnathatha” launched
- Prithviraj starrer “Vimanam” release confirmed on Dec. 22
- “Actor vineeth’s Madhaveeyam” gears up for release
- Aadu 2 Trailer | Jayasurya
- Megastar Mammootty’s Masterpiece Trailer
- Rohit’s 3rd Double Ton Powers India To 141-Run Win against Sri Lanka
- Actres Miya As Mammootty’s Sister In Upcoming Film!
- Hardik Pandya rested for Sri Lanka Test series
- Saina Nehwal Beats PV Sindhu – 21-17, 27-25

