Ee Puzhayum lyrics – Indian Rupee

ചിത്രം :ഇൻഡ്യൻ റുപ്പീ രചന : മുല്ലനേഴി സംഗീതം :ഷഹബാസ് അമൻ പാടിയത് :വിജയ്‌ യേശുദാസ്‌ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ? പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ…. പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ? ഈ പുഴയും സന്ധ്യകളും… എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ …

Ee Puzhayum lyrics – Indian Rupee Read More »