Tag: Indian Rupee song
-
Ee Puzhayum lyrics – Indian Rupee
ചിത്രം :ഇൻഡ്യൻ റുപ്പീ രചന : മുല്ലനേഴി സംഗീതം :ഷഹബാസ് അമൻ പാടിയത് :വിജയ് യേശുദാസ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ? പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ…. പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ? ഈ പുഴയും സന്ധ്യകളും… എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ…
Latest Posts
- Uyirin nadhane song – Joseph
- First look poster of “Panchavarnathatha” launched
- Prithviraj starrer “Vimanam” release confirmed on Dec. 22
- “Actor vineeth’s Madhaveeyam” gears up for release
- Aadu 2 Trailer | Jayasurya
- Megastar Mammootty’s Masterpiece Trailer
- Rohit’s 3rd Double Ton Powers India To 141-Run Win against Sri Lanka
- Actres Miya As Mammootty’s Sister In Upcoming Film!
- Hardik Pandya rested for Sri Lanka Test series
- Saina Nehwal Beats PV Sindhu – 21-17, 27-25

