Keli Nalinam Vidarumo Song Lyrics
ചിത്രം : തുലാവർഷം Raaga: ബിഹാഗ് ഗാനരചയിതാവു്: വയലാർ രാമവർമ്മ സംഗീതം: സലിൽ ചൗധരി ആലാപനം: കെ ജെ യേശുദാസ് Keli Nalinam Vidarumo Song Lyrics കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ… വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നിന് കേളീ നളിനം വിടരുമോ … നിശാ നൃത്ത സോപാനത്തിൽ തുഷാരാർദ്ര ശിൽപ്പം പോലെ ഒരിക്കൽ ഞാൻ കണ്ടു നിന്നെ ഒരു വജ്ര പുഷ്പം പോലെ തുടുത്തുവോ തുടിച്ചുവോ തളിർത്ത …