Omalale kandu njan lyrics – Sindooracheppu movie song
Movie – Sindooracheppu, 1971 Music – G. Devarajan Lyrics – Yusufali Kecheri Singer – K.J.Yesudas ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍ താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍ (2) നാലുനിലപന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി (2) ഏകയായി രാഗലോലയായി എന്റെ മുന്നില്‍ വന്നവള്‍ കുണുങ്ങിനിന്നു (2) കുണുങ്ങിനിന്നു മുന്നില്‍ കുണുങ്ങിനിന്നു ഞാന്‍ തൊഴുന്ന കോവിലിലെ ദേവിയാണവള്‍ ഞാന്‍ കൊതിക്കും ദേവലോകറാണിയാണവള്‍ (2) താളമാണവള്‍ ജീവരാഗമാണവള്‍ താലിചാര്‍ത്തും ഞാനവള്‍ക്കീ നീലരാവില്‍ (2) താലിചാര്‍ത്തും ഞാനീ നീലരാവില്‍ …
Omalale kandu njan lyrics – Sindooracheppu movie song Read More »