ദിലീപ് കുട്ടികളുടെ ശൃംഗാരവേലന്‍
ദിലീപ് കുട്ടികളുടെ ശൃംഗാരവേലന്‍ ഒരു സിനിമ വിജയിക്കണമെങ്കില്‍ കുട്ടികളെ കയ്യിലെടുക്കണം. കുട്ടികള്‍ കാണണമെന്നു തീരുമാനിച്ചാല്‍ ഒരു സിനിമ വിജയിച്ചു. ഈയൊരു മനശാസ്ത്രം നന്നായി അറിയുന്ന നടനാണ് ദിലീപ്. അതുകൊണ്ടാണ് ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കുട്ടികളെ മുന്നില്‍ക്കണ്ടുകൊണ്ട് ദിലീപ് കാര്യങ്ങള്‍ നീക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ശൃംഗാരവേലന്റെയും കാര്യം മറ്റൊന്നല്ല. മുതിര്‍ന്നവര്‍ക്ക് ചിത്രം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലെങ്കിലും ചിത്രത്തിലെ തമാശ കണ്ട് കുട്ടികള്‍ തിയറ്റര്‍ ഇളക്കി മറിക്കുകയാണ്. അവിടെയാണ് ചിത്രത്തിന്റെ വിജയവും. ദിലീപ് ചിത്രങ്ങള്‍ക്കൊരു രീതിയുണ്ട്. ഏതു …