Tag: Varuvannilarumee video
-
Varuvannilarumee Song Lyrics From Manichitrathazhu
Movie : MANICHITRATHAZHU(1993) Singer: Chithra K S Music Director: Radha Krishnan M G Lyrics: Bichu Thirumala Year: 1993 Director: Fazil Cast : Mohanlal,Shobana,Suresh Gopi,Nedumudi Venu,Vinaya Prasad,Innocent,Kuthiravattom Pappu,Sudheesh,Thilakan വരുവാനില്ലാരുമെങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ ഇന്നും വെറുതെ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ അതിനായി മാത്രമായൊരുനേരം ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം അതെന്നാലുമെന്നും പടിവാതിലോളം ചെന്നകലത്താവഴിയാകെ മിഴിപാകി നില്‍ക്കാറുണ്ടല്ലോ മിഴിപാകി നില്‍ക്കാറുണ്ടല്ലോ…
Latest Posts
- Uyirin nadhane song – Joseph
- First look poster of “Panchavarnathatha” launched
- Prithviraj starrer “Vimanam” release confirmed on Dec. 22
- “Actor vineeth’s Madhaveeyam” gears up for release
- Aadu 2 Trailer | Jayasurya
- Megastar Mammootty’s Masterpiece Trailer
- Rohit’s 3rd Double Ton Powers India To 141-Run Win against Sri Lanka
- Actres Miya As Mammootty’s Sister In Upcoming Film!
- Hardik Pandya rested for Sri Lanka Test series
- Saina Nehwal Beats PV Sindhu – 21-17, 27-25

