Chema Chema chemannoru – Weeping Boy song lyrics
ചിത്രം : വീപ്പിങ്ങ് ബോയ് വര്‍ഷം: 2013 ഗാനരചയിതാവു്: അനിൽ പനച്ചൂരാൻ സംഗീതം: അനിൽ പനച്ചൂരാൻ ആലാപനം: ശ്രേയ ജയദീപ് ചെമ ചെമ ചെമന്നൊരു പുലരിയിൽ മിഴി നീട്ടി നീന്തിടാൻ കൊതിവിടാതെ കളകളമിളകിടുവാൻ ഒരു ശ്വാസമരുളണമേ.. ചെമ ചെമ ചെമന്നൊരു പുലരിയിൽ ഇതാ ഇതാ പുതുമഴ ഇതാ ഇതാ പുതുമഴ കളിനിലാവിലൊരല.. കനവുകളിലലിഞ്ഞുണരുവാൻ ഹിമകണവാടികയിൽ പദമൂന്നിടുവാൻ ചെമ ചെമ ചെമന്നൊരു പുലരിയിൽ മനോഹരം ഈ ഭുവനം മനോഹരം ഈ ഭുവനം ഇതിൽ വരാനൊരു വരം തരണമതിനൊരു തുണയരുളണം …
Chema Chema chemannoru – Weeping Boy song lyrics Read More »