Song: Chinni Chinni
Artiste(s): Yazin Nisar
Lyricist: Rafeeq Ahmed
Composer: Rahul Raj
Album: London Bridge
Chinnichinni kan minnalaayi
Vannen munnil pon thoovalaayi
Thannillallo paal punchiree
Kinaavilum azhake..
Pularveethiyil oru thennalaayi
Mridupaada thaalamaayi.
Oho..
I just want to do this baby
Kinnaaram cholli chollipporoo melle
Raavin swapnattheril thanne
Ee theeratthaayee
Kaanuvaan kelkkuvaan
Pinneyum neenthi njaan
Ee neela raavin saagaram
Poonilaa lillikal
Pookkumee vaadiyil
Snehaardrayaayi nee porumo
((Pularveethiyil oru thennalaayi
Mridupaada thaalamaayi.
Oho..))
((I just want to do this baby
Kinnaaram cholli chollipporoo melle
Raavin swapnattheril thanne
Ee theeratthaayee))
Koode nee porukil
Aayiram raavukal
Thoovennilaavil mungidaam
Koode nee cherukil
Aayiram pakalukal
Omal kinaavaayi maaridaam
((Pularveethiyil oru thennalaayi
Mridupaada thaalamaayi.))
((Chinnichinni kan minnalaayi
Vannen munnil pon thoovalaayi
Thannillallo paal punchiree
Kinaavilum azhake..))
((Pularveethiyil oru thennalaayi
Mridupaada thaalamaayi.
Oho..))
((I just want to do this baby
Kinnaaram cholli chollipporoo melle
Raavin swapnattheril thanne
Ee theeratthaayee))
ചിന്നിചിന്നി കണ്‍മിന്നലായി
വന്നെൻ മുന്നിൽ പൊൻ തൂവലായി
തന്നില്ലല്ലോ പാൽ പുഞ്ചിരീ
കിനാവിലും അഴകേ..
പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദ താളമായി.
ഓഹോ..
ഐ ജസ്റ്റ് വാണ്ട് റ്റു ടൂ ദിസ് ബേബി
കിന്നാരം ചൊല്ലി ചൊല്ലിപ്പോരൂ മെല്ലെ
രാവിൻ സ്വപ്നത്തേരിൽ തന്നെ
ഈ തീരത്തായീ
കാണുവാൻ കേൾക്കുവാൻ
പിന്നെയും നീന്തി ഞാൻ
ഈ നീല രാവിൻ സാഗരം
പൂനിലാ ലില്ലികൾ
പൂക്കുമീ വാടിയിൽ
സ്നേഹാർദ്രയായി നീ പോരുമോ
((പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദ താളമായി.
ഓഹോ..))
((ഐ ജസ്റ്റ് വാണ്ട് റ്റു ടൂ ദിസ് ബേബി
കിന്നാരം ചൊല്ലി ചൊല്ലിപ്പോരൂ മെല്ലെ
രാവിൻ സ്വപ്നത്തേരിൽ തന്നെ
ഈ തീരത്തായീ))
കൂടെ നീ പോരുകിൽ
ആയിരം രാവുകൾ
തൂവെണ്ണിലാവിൽ മുങ്ങിടാം
കൂടെ നീ ചേരുകിൽ
ആയിരം പകലുകൾ
ഓമൽ കിനാവായി മാറിടം
((പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദ താളമായി))
((ചിന്നിചിന്നി കണ്‍മിന്നലായി
വന്നെൻ മുന്നിൽ പൊൻ തൂവലായി
തന്നില്ലല്ലോ പാൽ പുഞ്ചിരീ
കിനാവിലും അഴകേ..))
((പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദ താളമായി.
ഓഹോ..))
((ഐ ജസ്റ്റ് വാണ്ട് റ്റു ടൂ ദിസ് ബേബി
കിന്നാരം ചൊല്ലി ചൊല്ലിപ്പോരൂ മെല്ലെ
രാവിൻ സ്വപ്നത്തേരിൽ തന്നെ
ഈ തീരത്തായീ))