Song: Minnalazhake
Artiste(s): Vineeth Sreenivasan, Jakes Bejoy & Maya
Lyricist: Jelu Jeyaraj
Composer: Jakes Bejoy
Album: Malayalee
Minnalazhake, minnumazhake
Nilaamazhayil nanayumazhake
Melle melle nee, ennarikilonnanayaamo
Thinkaleriyum poonilaave
Manimukile maarivillu
Konchi konchiyen koode nee poraamo
Ennuyire, ennazhake
Bhoomiyile devathaye
Ennomale, ennantharaathmaavil manthramothiyavale
((Minnalazhake, minnumazhake
Nilaamazhayil nanayumazhake
Melle melle nee, ennarikilonnanayaamo))
((Thinkaleriyum poonilaave
Manimukile maarivillu
Konchi konchiyen koode nee poraamo))
Sougandhikangal pookkum ee sandhyayil
Pranyaamritham nukarnnuvo, pootthumbikal
Anuraagadhoothu poleyo, meghajaalangal
Maunaanuvaadhamekiyo vaartthinkalo
Saandramee sneham, lolamee premam
Aashayaal deeptham, maanasaakaasham
En jeevane, Swapnangalil varnnamezhumekiyavale
((Minnalazhake, minnumazhake
Nilaamazhayil nanayumazhake
Melle melle nee, melle melle nee
Melle melle neeyennarikilonnanayaamo))
Janmangalevamente koode sakhee
Hridayaanuraaga gaathakal nee paadumo
Maayaathe maranjidaathe nin neelaanchanam
Manathaaril ormmayaakumo, praaneshwari
Saandramee sneham, lolamee premam
Aashayaal deeptham, maanasaakaasham
En jeevane, Swapnangalil varnnamezhumekiyavale
((Minnalazhake, minnumazhake
Nilaamazhayil nanayumazhake
Melle melle nee, melle melle nee
Melle melle neeyennarikilonnanayaamo))
Ennuyire, ennazhake
Bhoomiyile devathaye
Ennomale, ennantharaathmaavil manthramothiyavale
======================================
മിന്നലഴകേ , മിന്നുമഴകേ
നിലാമഴയില്‍ നനയുമഴകേ
മെല്ലെ മെല്ലെ നീ, എന്നരികിലോന്നണയാമോ
തിങ്കളെറിയും പൂനിലാവേ
മണിമുകിലേ മാരിവില്ല്
കൊഞ്ചി കൊഞ്ചിയെന്‍ കൂടെ നീ പോരാമോ
എന്നുയിരേ, എന്നഴകേ
ഭൂമിയിലെ ദേവതയേ
എന്നോമലേ, എന്നന്തരാത്മാവില്‍ മന്ത്രമോതിയവളേ
((മിന്നലഴകേ , മിന്നുമഴകേ
നിലാമഴയില്‍ നനയുമഴകേ
മെല്ലെ മെല്ലെ നീ, എന്നരികിലോന്നണയാമോ))
((തിങ്കളെറിയും പൂനിലാവേ
മണിമുകിലേ മാരിവില്ല്
കൊഞ്ചി കൊഞ്ചിയെന്‍ കൂടെ നീ പോരാമോ))
സൌഗന്ധികങ്ങള്‍ പൂക്കും ഈ സന്ധ്യയില്‍
പ്രണയാമൃതം നുകര്‍ന്നുവോ, പൂത്തുമ്പികള്‍
ആനുരാഗദൂതു പോലെയോ, മേഘജാലങ്ങള്‍
മൌനാനുവാദമേകിയോ വാര്‍ത്തിങ്കളോ
സാന്ദ്രമീ സ്നേഹം, ലോലമീ പ്രേമം
ആശയാല്‍ ദീപ്തം, മാനസാകാശം
എന്‍ ജീവനേ, സ്വപ്നങ്ങളില്‍ വര്‍ണ്ണമേഴുമേകിയവളെ
((മിന്നലഴകേ , മിന്നുമഴകേ
നിലാമഴയില്‍ നനയുമഴകേ
മെല്ലെ മെല്ലെ നീ, മെല്ലെ മെല്ലെ നീ
മെല്ലെ മെല്ലെ നീയെന്നരികിലോന്നണയാമോ))
ജ്ജന്മങ്ങലെവമെന്റെ കൂടെ സഖീ
ഹൃദയാനുരാഗ ഗാഥകള്‍ നീ പാടുമോ
മായാതെ മറഞ്ഞിടാതെ നിന്‍ നീലാഞ്ചനം
മനതാരില്‍ ഓര്‍മ്മയാകുമോ, പ്രാണേശ്വരി
സാന്ദ്രമീ സ്നേഹം, ലോലമീ പ്രേമം
ആശയാല്‍ ദീപ്തം, മാനസാകാശം
എന്‍ ജീവനേ, സ്വപ്നങ്ങളില്‍ വര്‍ണ്ണമേഴുമേകിയവളെ
((മിന്നലഴകേ , മിന്നുമഴകേ
നിലാമഴയില്‍ നനയുമഴകേ
മെല്ലെ മെല്ലെ നീ, മെല്ലെ മെല്ലെ നീ
മെല്ലെ മെല്ലെ നീയെന്നരികിലോന്നണയാമോ))
എന്നുയിരേ, എന്നഴകേ
ഭൂമിയിലെ ദേവതയേ
എന്നോമലേ, എന്നന്തരാത്മാവില്‍ മന്ത്രമോതിയവളേ