Porumo Porumo lyrics – North 24 Kaatham

Writer / Director : Anil Radhakrishnan Menon
Produced by : E4 Entertainment
Executive Producer : C V Sarathi
Music : Govind Menon
Lyrics : Rafeeq Ahmed
Singers : Raghu Dixit, Bijipal
Audio Mixed & Mastered : Amith Bal
Cinematography : Jayesh Nair
Editor : Dilip Dennies

പോരുമോ………പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ………കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ
പോരുമോ………പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ………കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ
ഓടിമായുന്നു പിന്നിലേക്കേതു
പൂമരങ്ങളാൽ ഓർമ്മകളിതിലേ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ

പോരുമോ…പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ…കൂടുമോ…
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ

നിലയ്ക്കാത്ത താളങ്ങൾതൻ
കരൾതന്ത്രി മീട്ടിപ്പാടി
പദം വെച്ചു പോകുന്നു നാം
മോഹങ്ങളോടെന്തിനോ
വഴിക്കാഴ്ച നീറും കണ്ണിൽ
മുഖങ്ങളായ് ഭാവങ്ങളായ്
മറന്നെത്ര പോകുന്നു നാം കാലങ്ങളേ

ഓരോ യാത്രയും തീരും നേരത്തായിതാ
വേറേ യാത്രകൾതൻ മാറാപ്പൊന്നിതാ
തോളിൽ ചേരുന്നു…

പോരുമോ………പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ………കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ
പോരുമോ………പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ………കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ
ഓടിമായുന്നു പിന്നിലേക്കേതു
പൂമരങ്ങളാൽ ഓർമ്മകളിതിലേ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ

Leave a Comment