നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

ചിത്രം/ആൽബം: വീണപൂവ് രാഗം : ആഭേരി ഗാനരചയിതാവു്: ശ്രീകുമാരൻ തമ്പി സംഗീതം: വിദ്യാധരൻ ആലാപനം: കെ ജെ യേശുദാസ്സ് Year : 1982 Nashtaswargangale Nigalenikoru നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്‍കീ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌) മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ മായാമയൂരമിന്നെവിടെ കല്‍പനാ മഞ്ജു മയൂരമിന്നെവിടെ അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ ആഷാഢ പൂജാരിയെവിടെ അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌ അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌) കരളാലവളെന്‍ കണ്ണീരു കോരി കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി …

നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു Read More »