ഒരു പുഷ്പം മാത്രമെൻ

Movie – Pareeksha
Year – 1967
Lyrics – P. Bhaskaran
Music – M.S Baburaj
Raga – Desh
Singer – Yesudas
Story – T.N Gopinathan Nair
Producer – Vasu Menon
Direction – P. Bhaskaran

Oru Pushpam Mathramen Lyrics


ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ..

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢം എന്നുടെ ആരാമത്തിൽ…
സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ
പുഷ്പത്തിൻ തൽപ്പമങ്ങു ഞാൻ വിരിയ്ക്കാം…

മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ
മമ സഖി നീയെന്നു വന്നു ചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമ സഖി നീയെന്നു വന്നുചേരും…

Oru Pushpam Mathramen Video song


Leave a Comment