actor dileep

നായകളെ പരിശീലിപ്പിക്കാന്‍ ദിലീപ്, ‘റിംഗ് മാസ്റ്റര്‍’ ചിത്രീകരണം തുടങ്ങുന്നു!

സിദ്ദിക്ക് ലാലിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിജയകൂട്ടുകെട്ടായിരുന്ന റാഫി – മെക്കാര്‍ട്ടിന്‍ പിരിയുന്നു. റാഫി സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. റാഫി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ‘റിംഗ് മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് പേര്. നായകളുടെ പരിശീലകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2014ലെ ആദ്യ ദിലീപ് ചിത്രമായിരിക്കും റിംഗ് മാസ്റ്റര്‍. വൈശാഖ സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാനമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പൂര്‍ണമായും …

നായകളെ പരിശീലിപ്പിക്കാന്‍ ദിലീപ്, ‘റിംഗ് മാസ്റ്റര്‍’ ചിത്രീകരണം തുടങ്ങുന്നു! Read More »

ദിലീപ് കുട്ടികളുടെ ശൃംഗാരവേലന്‍

ദിലീപ് കുട്ടികളുടെ ശൃംഗാരവേലന്‍ ഒരു സിനിമ വിജയിക്കണമെങ്കില്‍ കുട്ടികളെ കയ്യിലെടുക്കണം. കുട്ടികള്‍ കാണണമെന്നു തീരുമാനിച്ചാല്‍ ഒരു സിനിമ വിജയിച്ചു. ഈയൊരു മനശാസ്ത്രം നന്നായി അറിയുന്ന നടനാണ് ദിലീപ്. അതുകൊണ്ടാണ് ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കുട്ടികളെ മുന്നില്‍ക്കണ്ടുകൊണ്ട് ദിലീപ് കാര്യങ്ങള്‍ നീക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ശൃംഗാരവേലന്റെയും കാര്യം മറ്റൊന്നല്ല. മുതിര്‍ന്നവര്‍ക്ക് ചിത്രം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലെങ്കിലും ചിത്രത്തിലെ തമാശ കണ്ട് കുട്ടികള്‍ തിയറ്റര്‍ ഇളക്കി മറിക്കുകയാണ്. അവിടെയാണ് ചിത്രത്തിന്റെ വിജയവും. ദിലീപ് ചിത്രങ്ങള്‍ക്കൊരു രീതിയുണ്ട്. ഏതു …

ദിലീപ് കുട്ടികളുടെ ശൃംഗാരവേലന്‍ Read More »

Dileep Awards

  Kerala State Film Awards: 2011 – Best Actor for Vellaripravinte Changathi 2005 – Special Jury Award for Chanthupottu 2004 – Second Best Film (Producer) for Kathavasheshan 2002 – Special Jury Award for Kunjikoonan Filmfare Awards: 2002 – Best Actor for Meesa Madhavan Kerala Film Critics Association Awards 2004 – Best Actor Award for Kathavasheshan …

Dileep Awards Read More »