Admin

Whisky Kudikkaan Vellikkindi song lyrics

ചിത്രം/ആൽബം: കൊട്ടാരം വില്ക്കാനുണ്ട് ഗാനരചയിതാവു്: വയലാർ രാമവർമ്മ സംഗീതം: ജി ദേവരാജൻ ആലാപനം: പി ജയചന്ദ്രൻ വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍ സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി) ചപ്പാത്തി ചപ്പാത്തി ചപ്പാത്തി പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട് ലറയ്യരേ പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ ഹൈനസ്സിനു കൊട്ടാരത്തില്‍ …

Whisky Kudikkaan Vellikkindi song lyrics Read More »

Keli Nalinam Vidarumo Song Lyrics

ചിത്രം : തുലാവർഷം Raaga: ബിഹാഗ് ഗാനരചയിതാവു്: വയലാർ രാമവർമ്മ സംഗീതം: സലിൽ ചൗധരി ആലാപനം: കെ ജെ യേശുദാസ് Keli Nalinam Vidarumo Song Lyrics കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ… വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നിന്‍ കേളീ നളിനം വിടരുമോ … നിശാ നൃത്ത സോപാനത്തിൽ തുഷാരാർദ്ര ശിൽപ്പം പോലെ ഒരിക്കൽ ഞാൻ കണ്ടു നിന്നെ ഒരു വജ്ര പുഷ്പം പോലെ തുടുത്തുവോ തുടിച്ചുവോ തളിർത്ത …

Keli Nalinam Vidarumo Song Lyrics Read More »

ഒരു പുഷ്പം മാത്രമെൻ

Movie – Pareeksha Year – 1967 Lyrics – P. Bhaskaran Music – M.S Baburaj Raga – Desh Singer – Yesudas Story – T.N Gopinathan Nair Producer – Vasu Menon Direction – P. Bhaskaran Oru Pushpam Mathramen Lyrics ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ.. …

ഒരു പുഷ്പം മാത്രമെൻ Read More »

Araro ariraro song lyrics

ചിത്രം : ആരാധന ഗാനരചയിതാവു്: ബിച്ചു തിരുമല സംഗീതം: കെ ജെ ജോയ് ആലാപനം: കെ ജെ യേശുദാസ്, എസ് ജാനകി Araro ariraro song lyrics ആരാരോ ആരീരാരോ അച്ഛന്റെ മോള്‍ ആരാരോ അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ (ആരാരോ….) മഞ്ഞിറങ്ങും മാമലയില്‍ മയിലുറങ്ങീ മാനുറങ്ങീ കന്നിവയല്‍ പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ (2 ) അന്തിക്കു മാനത്തു തീയാട്ടം തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം (ആരാരോ….) പൊന്‍കുരുന്നേ നിന്‍കവിളില്‍ പൊന്നിലഞ്ഞി പൂവിരിയും കൊച്ചിളം …

Araro ariraro song lyrics Read More »

Aakasha Ganga Theerathinappuram lyrics-Kunjattakilikal (1986)

Movie : Kunjaattakkilikal [1986] Director : Sasikumar Musician : AJ Joseph Lyricist(s): K Jayakumar Singer(s): KS Chithra Actors: Mohanlal,MG Soman,Thilakan,Mala Aravindan,VD Rajappan,Shobana,Sukumari,Meenakumari Aakasha Ganga Theerathinappuram Lyrics അകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ പാടാനണയുന്ന മണ്ഡപം ( ആകാശ…) തൂണുകൾ തോറും എത്രയോ ശില്പങ്ങൾ മിഴികളിൽ വജ്രം പതിച്ച മൌന പതംഗങ്ങൾ ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല (2) ( …

Aakasha Ganga Theerathinappuram lyrics-Kunjattakilikal (1986) Read More »

പാടുവാനായ് വന്നു നിന്റെ

ചിത്രം/ആൽബം: എഴുതാപ്പുറങ്ങൾ രാഗം : ഹംസധ്വനി ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ് സംഗീതം: വിദ്യാധരൻ ആലാപനം: കെ ജെ യേശുദാസ് Paaduvanayi Vannu Ninte lyrics പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ ഞാനാ വീണയിൽ ഒന്നിഴ പാകി മീട്ടിടുന്നാരോ (പാടുവാനായ് വന്നു ….) ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു മധുരമെന്നാലും ശോക വിധുരമൊരു ഗാനം …

പാടുവാനായ് വന്നു നിന്റെ Read More »

നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

ചിത്രം/ആൽബം: വീണപൂവ് രാഗം : ആഭേരി ഗാനരചയിതാവു്: ശ്രീകുമാരൻ തമ്പി സംഗീതം: വിദ്യാധരൻ ആലാപനം: കെ ജെ യേശുദാസ്സ് Year : 1982 Nashtaswargangale Nigalenikoru നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്‍കീ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌) മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ മായാമയൂരമിന്നെവിടെ കല്‍പനാ മഞ്ജു മയൂരമിന്നെവിടെ അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ ആഷാഢ പൂജാരിയെവിടെ അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌ അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ (നഷ്ടസ്വര്‍ഗ്ഗങ്ങളേ…..‌) കരളാലവളെന്‍ കണ്ണീരു കോരി കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി …

നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു Read More »

താനേ തിരിഞ്ഞും മറിഞ്ഞും

ചിത്രം/ആൽബം: അമ്പലപ്രാവ് ഗാനരചയിതാവു്: പി ഭാസ്ക്കരൻ സംഗീതം: എം എസ് ബാബുരാജ് ആലാപനം: എസ് ജാനകി Thane Thirinjum Marinjum Lyrics താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസസുന്ദര ചന്ദ്രലേഖ ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ മകരന്ദ മഞ്ജരിയേന്തി.. (താനേ) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുകസംഗമവേളയിൽ നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്‍‌മുകിലിന്നലെ.. (താനേ) Thane Thirinjum Marinjum Video song

വാതിൽപ്പഴുതിലൂടെൻ മുന്നിൽ

ചിത്രം/ആൽബം: ഇടനാഴിയിൽ ഒരു കാലൊച്ച Raaga: ഹംസനാദം ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ് സംഗീതം: വി ദക്ഷിണാമൂർത്തി ആലാപനം: കെ ജെ യേശുദാസ് Vathil pazhuthiloode song lyrics വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്ത്രിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ …

വാതിൽപ്പഴുതിലൂടെൻ മുന്നിൽ Read More »